You Searched For "ശ്രീകണ്ഠന്‍ നായര്‍"

വിഎസിന്റെ വിലാപ യാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗുരുതര നാക്കുപിഴ; ശ്രീകണ്ഠന്‍ നായര്‍ക്ക് എതിരെ പൊങ്കാലയിട്ട് സഖാക്കള്‍; നാവുപിഴച്ചതിന് മാപ്പ്... ക്ഷമിക്കുക...തെറ്റിനെ ന്യായീകരിക്കുന്നില്ല എന്ന് പിണറായി വിജയനോട് 24 ന്യൂസ് മേധാവി; മറ്റുള്ളവര്‍ക്ക് നാക്കു പിഴ സംഭവിക്കുമ്പോള്‍ മാപ്രകള്‍ ആഘോഷിക്കുകയല്ലേ ചെയ്യാറെന്ന് സോഷ്യല്‍ മീഡിയ
ശ്രീകണ്ഠന്‍ നായര്‍ സര്‍ പറഞ്ഞത് ഉറങ്ങി, ഇനി വീട്ടിലിരുന്ന് ഉറങ്ങാം എന്നാണ്; ആഴ്ച 3 ദിവസം നൈറ്റ് ഡ്യൂട്ടി ഒക്കെ ചെയ്താല്‍ ചിലപ്പോള്‍ ഉറങ്ങി പോകാനൊക്കെ സാധ്യത ഉണ്ട് സര്‍: രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരെ പരിഹസിക്കും മുമ്പ് ഓര്‍ക്കുക അവരും മനുഷ്യരെന്ന്; ചര്‍ച്ചയായി ഷാനുവിന്റെ പോസ്റ്റ്